I’m finally starting to feel confident in my English skills. I would definitely recommend this class to anyone who is looking to improve their English!
Kin Vocab’s classes are amazing. They’re so clear and easy to follow, and I love how they focus on practical conversation. I’ve only been taking classes for a month, but I’ve already seen a huge improvement in my English speaking skills.
കിനസ്‌തെറ്റിക് വൊക്കാബുലറി?
"കിനസ്‌തെറ്റിക് വൊക്കാബുലറി" യുടെ പരീക്ഷണഘട്ടങ്ങളിൽ, ഞങ്ങൾ ഞങ്ങളുടെ വിദ്യാർത്ഥികളിൽ കണ്ട ഹൃദയസ്‌പർശിയായ പുരോഗതി ഓരോ മാതാപിതാക്കളോടും പങ്കിടുന്നതിൽ അതീവ സന്തുഷ്ടരാണ്.
ഞങ്ങളുടെ വിദ്യാർത്ഥികൾ ഇതിനകം തന്നെ ഭാഷയോട് കൂടുതൽ താൽപ്പര്യവും ഉത്സാഹവും കാണിച്ചു തുടങ്ങിയിട്ടുണ്ട് 🔸🔸🔸🔸 ഇംഗ്ലീഷ് ഭാഷ കൂടുതൽ അറിയാനും പ്രാവീണ്യം നേടാനും ഞങ്ങളുടെ രീതി എപ്പോഴും ഒരു പ്രോചോദനം ആയിരിക്കും.
തുടക്കത്തിൽ തന്നെ "കിൻ വൊക്കാബ്" ലൂടെ പഠിക്കാനുള്ള കുട്ടികളുടെ ആവേശം വളരെ പ്രകടമാണ്. 🔸🔸🔸🔸 ഇത് കൂടാതെ കുഞ്ഞു മനസ്സുകളിൽ വാക്കുകളോടുള്ള പ്രണയം ഉണ്ടാക്കാൻ ഞങ്ങളുടെ രീതിക്ക് സാധിച്ചിട്ടുണ്ട്.
ആദ്യകാല വിജയങ്ങൾ കൂടുതൽ ഊര്‍ജ്ജം നൽകുന്നു 🔸🔸🔸🔸 ഞങ്ങളുടെ രീതി മെച്ചപ്പെടുകയും പരിഷ്കരിക്കുകയും ചെയ്യുമ്പോൾ, ഈ വിജയങ്ങളുടെ അടിസ്ഥാനത്തിൽ, കുട്ടികളുടെ ഭാഷാ പഠനത്തെ മികവുറ്റതാക്കാൻ കഴിയുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു... "ഞങ്ങളുടെ യാത്ര പുരോഗമിക്കുമ്പോൾ വളർച്ചയുടെയും നേട്ടത്തിന്റെയും കൂടുതൽ കഥകൾ പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."
കിൻ വൊക്കാബ്
കിനസ്‌തെറ്റിക് വൊക്കാബുലറി പഠനത്തിൽ ശാരീരിക പ്രവർത്തനങ്ങളും ചലനങ്ങളും ഉൾപ്പെടുന്നു, ഇത് പഠന പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ കുട്ടികളെ സഹായിക്കുന്നു.
കുട്ടികൾ ആക്ഷൻസിലൂടെ (ACTIONS) വാക്കുകളുമായി നേരിട്ട് ഇടപഴകുന്നു, ഇത് പഠന പ്രക്രിയയെ കൂടുതൽ സ്പഷ്ടവും അവിസ്മരണീയവുമാക്കുന്നു (Tangible and Memorable)
ഒന്നിലധികം ഇന്ദ്രിയങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം രസകരവും ഫലപ്രദവുമാകും. അതുകൊണ്ടാണ്, കിനസ്‌തെറ്റിക് വൊക്കാബുലറി, ഒരു കുട്ടിയുടെ ഓർമ്മശക്തിയും ധാരണയും ശക്തിപ്പെടുത്താൻ സ്പർശനം, ചലനം, ശബ്ദം, കാഴ്ച എന്നിവ ഉപയോഗിച്ച് വാക്കുകൾ പഠിപ്പിക്കുന്നത്.
കുട്ടികൾ വാക്കുകളും പ്രവർത്തികളും (ACTIONS) തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്നതിൽ സജീവമായി ഏർപ്പെടുന്നു, ഇത് വാക്കുകളെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും, ദീർഘകാലം ഓർത്തുവെക്കാനും അവരെ സഹായിക്കുന്നു.
വാക്കുകൾ പ്രവർത്തനങ്ങളുമായി (ACTIONS) ബന്ധിപ്പിക്കുന്നതുവഴി കുട്ടികളുടെ മസ്‌തിഷ്‌കത്തിൽ (BRAIN) ശക്തമായ ന്യൂറൽ കണക്ഷനുകൾ (NEURAL CONNECTIONS) രൂപപ്പെടുന്നു. ഈ കണക്ഷനുകൾ കുട്ടികൾക്ക് പിന്നീട് വാക്കുകൾ എളുപ്പത്തിൽ ഓർത്തെടുക്കാൻ സഹായിക്കുന്നു.
ചലനവും (Movement), സംവേദന ധാരണയും (Sensory Input) കൂടിച്ചേരുമ്പോൾ കുട്ടികൾക്ക് വാക്കുകൾ കൂടുതൽ ഫലപ്രദമായി ഓർമ്മിക്കാൻ കഴിയുന്നു. ഇത് ദീർഘകാല ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിന് കാരണമാകുകായും ചെയ്യുന്നു.
ശാരീരിക പ്രവർത്തനങ്ങൾ (Physical Actions) പഠനത്തെ കൂടുതൽ രസകരവും ആകർഷകവുമാക്കുന്നു. ഇത് ബോറടി കുറയ്ക്കുകയും പഠനത്തിൽ നിലനിൽക്കുന്ന താൽപര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
വാക്കുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ (ACTIONS) വിജയകരമായി ചെയ്യുമ്പോൾ, കുട്ടികളുടെ ആത്മാഭിമാനവും, ആത്മവിശ്വാസവും വർധിക്കുന്നു.
യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ വാക്കുകളുടെ അർത്ഥവും ഉപയോഗവും മനസ്സിലാക്കാൻ പ്രവർത്തനങ്ങൾ (ACTIONS) സഹായിക്കുന്നു.
"കിൻ വൊക്കാബ്" പഠന രീതി കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും, ഭാഷാ പഠനം മികവുറ്റതാക്കുകയും ചെയ്യുന്നു.
പ്രവർത്തനങ്ങൾക്ക് (ACTIONS) കുട്ടികളിൽ സർഗാത്മകതയും ഭാവനയും ഉണർത്താൻ കഴിയും, വാക്കുകളെ ഭാവനാത്മകമായ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ ഇത് അവരെ അനുവദിക്കുന്നു.
കിനസ്‌തെറ്റിക് വൊക്കാബുലറിയുടെ ശാരീരിക (physical), വൈജ്ഞാനിക (cognitive), സംവേദനപരമായ (Sensory) അനുഭവങ്ങളുടെ ഒത്തുചേരൽ കുട്ടികളുടെ സമഗ്ര (Well rounded) വികസനത്തിന് കാരണമാകുന്നു.
പ്രവർത്തനങ്ങളിലൂടെയുള്ള (ACTIONS) പഠനത്തിന്റെ പുതുമ കുട്ടികളുടെ പ്രചോദനം നിലനിർത്തുകയും, ഭാഷാ ഗ്രഹണത്തെ (language acquisition) ആസ്വാദ്യകരമാക്കി മാറ്റുകയും ചെയ്യുന്നു.
ആരാണ് കോർസ്‌മാർക്? കോർസ്‌മാർക് ഓൺലൈൻ കോഴ്‌സുകളുടെ ട്രസ്റ്റ്പൈലോട്ട് ആണ്. ഇത് 94680 സ്വതന്ത്ര അവലോകനങ്ങളുള്ള ഏറ്റവും വലിയ ഡിജിറ്റൽ കോഴ്‌സ് അവലോകന സൈറ്റുകളിൽ ഒന്നാണ്.
We are excited to announce that we have been recognized as a Startup India company by the Department for Promotion of Industry and Internal Trade (DPIIT). This is a major milestone for our company and is a testament to our hard work and dedication.
അനുഭവാസ്പദമായ പഠനം. ഞങ്ങൾ കുട്ടികളെ പ്രവർത്തങ്ങളിലൂടെ (ACTIONS), വികാരങ്ങളിലൂടെ (EMOTIONS), ഭാവങ്ങളിലൂടെ (FACIAL EXPRESSIONS) വാക്കുകളുമായി ഇടപെടുത്തുമ്പോൾ, അവരുടെ ഓർമശക്തി, ഭാഷാ വൈദഗ്ദ്ധ്യം എന്നിവ അനായാസം മെച്ചപ്പെടുന്നു.
സാധാരണ രീതിയിൽ നിന്നും വളരെ വ്യത്യസ്തവും, പുതുമയേറിയതുമായ ഒരു രീതിയാണ് "കിനസ്‌തെറ്റിക് വൊക്കാബുലറി". ചുരുക്കത്തിൽ പറഞ്ഞാൽ പുതിയ വാക്കുകൾ വെറുതെ മനഃപാഠം പഠിക്കാതെ അതിൽ ഒരു രസം ഉണ്ടാക്കുകയും, കുട്ടികൾക്ക് ഏറെക്കാലം ഓർക്കുന്നതു പോലെയും ആക്കി മാറ്റുന്നു.
പഠനം മടുപ്പിക്കുന്നതാകണമെന്നില്ല! കിനസ്‌തെറ്റിക് വൊക്കാബുലറി എന്നാൽ രസകരമായ അനുഭവങ്ങളിലൂടെ വാക്കുകളുടെ ലോകം കണ്ടെത്തുക എന്നാണ്. ഇത് സാഹസികതയിൽ പൊതിഞ്ഞ ഒരു പഠനരീതിയാണ്.
Yes! We provide lifetime access to all our courses.
If you’re not satisfied with us, then why not? We offer a 7 Days “no-questions-asked” refund for all our courses.
Please read our Refund Policy.
Links not opening quickly, right? This happens because we’ve enabled an option to make the website load faster.
This will not cause any issues, just click on that particular icon or link again, and it will open easily.
Please reload the home page.
Decades of research show that our brains aren’t naturally wired for reading. While speech and language are innate, reading requires multiple brain regions to work together. Unlike speech, reading is a skill we must learn through systematic teaching. But how exactly does reading work?
When you see a word like "Magic," the occipital lobe at the back of the brain first recognizes it as an image just like it would with any other object. However, the key to reading lies in connecting these images with sounds, which is the job of the phonological assembly region—an area that isn’t fully developed at birth. This part of the brain allows us to link speech sounds with letters, enabling reading..That’s why teaching reading in a systematic, step-by-step way is so important to ensure your child becomes a confident reader.
Some children seem to pick up reading on their own, but they often do so by relying on intuition rather than understanding the rules. For example, they might recognize and read the word “BIT,” but they don’t consciously know why the letter “I” makes the /i/ “e” sound. They may read through memorization or by picking up patterns, but without truly understanding how letters and sounds work together.
While this might seem effective at first, it’s not a reliable long-term strategy. Proficient readers learn to break down and decode words using phonics, which gives them the tools to read any word confidently.
Our program teaches this proven phonics-based approach, ensuring your child becomes a lifelong, successful reader.